പീരങ്കിതുപ്പിയ പാനിപ്പത്ത്; ലോകത്തിലേറ്റവും നീണ്ട യുദ്ധം No ratings yet.

ചരിത്ര സിനിമകള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യത്ത് വീണ്ടും ഒരു സംഭവകഥ വെള്ളിത്തിരയിലെത്തുകയാണ്.1761ലെ 3-ാം പാനിപ്പത്ത് യുദ്ധം.ലഗാന്‍,ജോധാഅക്ബര്‍,മോഹന്‍ജദാരെ സ്വദേശ് തുടങങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച സംവിധായകന്‍ അശുതോഷ് ഗൗരിക്കര്‍ ആണ് പാനിപ്പത്ത് സംവിധാനം ചെയ്യുന്നത്.ഇടക്കാലത്തിനു ശേഷം അര്‍ജ്ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ കൃതിസനമാണ് നായിക.സജ്ഞയ് ദത്ത് വില്ലന്‍ കഥാപാത്രമായി മാറുമ്പോള്‍ ട്രെയിലറില്‍ ബ്രഹ്മാണ്ഡ ചിത്രീകരണമാണ് കാണുന്നത്

Please rate this