കറണ്ട് കടത്തിവിട്ട് കൊന്നുതള്ളിയ ആന ; കൊന്നത് ആര് എഡിസണോ ??? No ratings yet.

എഡിസണിന്റെ ചുമലില്‍ ആരോപിക്കുന്ന ഏറ്രവും വലിയ ക്രൂരതയാണ് ടോപ്‌സി എന്ന പിടിയാനയുടെ കൊലപാതകം.1903 ജനുവരി 4 ഒരു ഞായറാഴ്ച ടോപ്‌സി എന്ന പിടിയാണ് കോണി ഐലന്‍ഡില്‍ കൊല്ലപ്പെട്ടു

Please rate this