ഗാന്ധിത്തൊപ്പിയും വെള്ളവസ്ത്രവും മുംബൈയ്ക്ക് ഇവരില്ലാതെ പറ്റില്ല..!! No ratings yet.

കുടിയേറ്റത്തിന്‍രെയും വലിയ ബിസിനസ് സാമ്രാജ്യങ്ങളുടെ നഗരമാണ്മമുംബൈ, ഏത് മനുഷ്യനെയും സ്‌നേഹത്തോടെ സ്വീകരിക്കുന്ന ആനഗരത്തില്‍ വെളുത്ത വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ ഡബ്ബാവാലകള്‍

തിരക്കേറിയ മുംബൈ നഗര്തതിന്റെ ഊടുവഴികളും മുക്കും മൂലയും ാെരു കൈരേഖയുടെ സഹായം പോലുമമില്ലാതെ കാണാപാഠമാക്കിയ ഒരു സംഘം പാവങ്ങള്‍.ആരാണിവര്‍ എങ്ങനെ മുംബൈ നഗരത്തില്‍ ഡബ്ബാവാലകള്‍ അനിവാര്യമായി മാറി

Please rate this