ജോക്കര്‍ മുതല്‍ ജോക്കര്‍ വരെ… The Comedians !!! No ratings yet.

മലയാളത്തില്‍ ലോഹിതദാസം 2000ല്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലാണ് വളരെ ആഴത്തിലുള്ള കോമാളികളുടെ ജീവിതം അറിയാന്‍ സാധിക്കുന്നത്. ബഹദൂര്‍-ദിലീപ് കൂട്ടുക്കെട്ടില്‍ വേദന നിറഞ്ഞ ജോക്കര്‍മാരുടെ സര്‍ക്കസ് ക്യാംപുകളിലെ യഥാര്‍ത്ഥ അവസത്ഥ മലയാളികളുടെ ഹൃദയത്തിലേക്ക ആഴത്തില്‍ പതിഞ്ഞിരിക്കണം

Please rate this