ഇന്ത്യയടക്കംുള്ള ഒരുപാട് രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ പ്രാബല്യത്തിലുണ്ട്.ണ്ട് കാലംമുതല്ക്കൈ മിക്ക സമൂഹങ്ങളിലും നിലനിന്നിരുന്നാണ് വധശിക്ഷ.ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും കഠിനമായ ശിക്ഷയാണ് തൂക്കിലേറ്റല്‍.
1857ല്‍ ഇന്ത്യന്‍ സ്നാതന്ത്യത്തില് പങ്കെടുത്ത രണ്ട് പേരെ തൂക്കിലേറ്റി കൊണ്ടാണ് ഇന്ത്യയില്‍ തൂക്കിക്കൊല്ലുക എന്ന ശിക്ഷരീതി നടപ്പിലാക്കുന്നത്.സ്വാതന്ത്ര്യത്തിനു ശേഷം ഗാന്ധി വധക്കേസ് പ്രതികളായ ഗോഡ്സെ നാരായണ്‍ ആംപ്തെ എന്നിവരെ അംബാല ജയിലില്‍ തൂക്കിലേറ്റി.തുടര്‍ന്നും രാജ്യം ഏറ്റവും വലിയ ശിക്ഷയായി ഇത് അപൂര്‍വ്വം അവസരങ്ങളില്നല്കി പോരുന്നു