കള്ളം കണ്ടുപിടിക്കാന്‍ എന്തൊക്കെ ശാസ്ത്ര രീതികള്‍ ഉപയോഗിക്കാം? 5/5 (1)

നുണ പറയുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയമായി മാർഗങ്ങൾ ഇല്ല. എന്നിരുന്നാലും ചില ബോഡി ലാങ്ഗ്വേജുകളിൽ നിന്നും നമുക്ക് കള്ളത്തരം പറയുന്നുണ്ടോ എന്ന് അനുമാനിക്കാം.
ഉദാഹരണത്തിന്.. അവരുടെ മുഖത്തെ എക്സപ്രഷൻ, വാക്കുകൾ, ശരീര ആംഗ്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ മനസിലാക്കാം.അതിനായി അയാളുടെ സാധാരണ സ്വഭാവം നമുക്ക് ആദ്യമേ അറിഞ്ഞിരിക്കണം.ആനക്കാര്യം ഇവിടെ പറയുന്നത് ശാസ്ത്രീയമായി നുണ തിരിച്ചറിയാന്‍ ഉഫയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങളെ കുറിച്ചാണ്.നാര്‍ക്കോ ടെസ്റ്റും ബ്രെയിന്‍ മാപ്പിങ്ങും തുടങ്ങി ചില രീതികളിലേക്ക്

Please rate this