റെസ്ലിംഗ് റിങ്ങിന് എക്കാലവും പ്രിയപ്പെട്ട ‘ദ റോക്ക്’ ആണ് ഡ്വെയ്ന്‍ ജോണ്സണ്. 46കാരനായ ഇദ്ദേഹം ഹോളിവുഡ് നടനും നിര്‍മ്മാതാവുമാണ്. .നാം കാണുന്ന ആളെയല്ല യഥാര്‍ത്ഥ റോക്ക്.
ഡ്വെയ്ന്‍ ഡോഗ്ലസ് ജോണ്സണ് ജനനം 1972 മെയ് 2ന് കാലിഫോര്‍ണിയയിലെ ഗവാര്ഡില്.അത ജോണ്‍സണിന്റെയും റോക്കി ജോണ്‍സണെന്ന പ്രൊഫഷണല്‍ റസ്ലറുടെയും മകന്.റസ്ലീംങ്ങില് വേരുകളുള്ള കുടുംബം.