കേരളം വാഴുന്ന അണ്ണന്റെ തമ്പി No ratings yet.

നല്ല കരിങ്കറുപ്പുള്ളശീരീരം അതാ്ണ് ദേവീദാസന്റെ പ്രധാന ആകര്‍,ണം.കേരളത്തിലെ ആനത്ാരളങ്ങളില്‍ അധികം കണ്ടുശീലമില്ലാത്ത അത്രത്തോളം കറുത്തശരീരമാണിവന് തുളകളൊന്നുമില്ലാത്ത വീശിപറക്കുന്ന ചെവികള്‍.നീളമേറിയ തുമ്പിക്കൈ ഉയര്‍ന്ന മസ്തകം വലിയ വായുകുംഭം എടുത്തുയര്‍ന്ന കൊമ്പുകള്‍ വെളുത്ത നഖം.അഴകൊത്ത ലക്ഷണത്തികവത്തൊ ഈ കൊമ്പന്‍ പക്ഷെ ആള് അസം സ്വദേശിയാണ്

Please rate this