വെറും ഒരു ടാഗ് അല്ലാ….ജീവന്‍ രക്ഷിക്കും ??? No ratings yet.

ബുദ്ധമതവിശ്വാസികളുടെ മന്ത്രമാണ്
ഒം മണി പദ്‌മേ ഹൂം എന്നാണ് ഈ ടാഹിലെ വാചകങ്ങള്‍. മണി പദ്‌മേ എന്ന വാക്കിന് താമരയിലെ രത്‌നം എന്നും അര്‍ത്ഥമുണ്ട്. അഞ്ച് നിറങ്ങളിളാണ് ടാഗില്‍ കാണാനുക ഒപ്പം അഞ്ച് മന്ത്രങ്ങളുംക.അഞ്ചും ഭൂമിയിലെ അഞ്ച് പ്രപഞ്ച ശക്തികളെ പ്രതിനിധീകരിക്കുന്നു

Please rate this