ദൈവം എന്ന് ഭക്തര്‍…രോഗമെന്ന് ശാസ്ത്രം…! No ratings yet.

മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിയായ ഭാരത് തിവാരി അപൂര്‍വ്വ രോഗത്തിനടിമയാണ്.
‘ബെന്‍ഡി പ്രീസ്റ്റ്’ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.പേരു പോലെ തന്നെ വളഞ്ഞിരിക്കുന്ന കൈകാലുകളാണ് ഭാരതിന്.നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ ശോഷിച്ച കൈകാലുകള്‍ ഇയാളെ അനുവദിക്കില്ല.5 വയസില്‍ പിടിപ്പെട്ടതാണ് രോഗം.എല്ലുകള്‍ വളഞ്ഞു പോകുന്ന അപൂര്‍വ രോഗമാണിത്
കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.എന്നാല്‍ വേണ്ട വിധത്തില്‍ ചികിത്സിച്ചിരുന്നെങ്കില്‍ മാറ്റമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Please rate this