തൃശൂര്‍ ചൂടുന്ന ആ കുടകള്‍ക്ക് പിന്നില്‍…??? No ratings yet.

മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.ഓരോ കുട ഉഅയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉഅയര്‍ത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകള്‍ക്ക് ഉയര്‍ത്തുന്ന കൂടയേക്കാള്‍ വ്യത്യാസമുള്ളതായിരിക്കും.
ഇത് മത്സരബുദ്ധിയോടെയാണ് ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികള്‍ ആര്‍പ്പുവിളിച്ചും ഉയര്‍ന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.200 വര്‍ഷത്തെ പഴക്കമുള്ള തൃശൂര്‍ പൂരം ശക്തന്ഡ തമ്പുരാനാണ് തുടങ്ങിവെയ്കകുന്നത്.പൂരത്തിന് അണിനിരക്കുന്ന പാറമേക്കാവും തിരുവമ്പാടിക്കാരും അന്നു തൊട്ട് ഇന്നേവരെ മത്സരിക്കുകയാണ് ഓരോ കാര്യത്തിലും.യുനസ്‌കോയുടെ ലോകാത്ഭുതങ്ങളുടെ പട്ടികയിലുണ്ഠ് നമ്മുെട തൃ,ശൂരിലെ ഈ കുടമാറ്റം.

Please rate this