ഞങ്ങള്‍ എന്തും കാണിക്കും….സര്‍ക്കാര്‍ ഒപ്പമുണ്ട്‌ No ratings yet.


ടിപി വധക്കേസില്‍പ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഇടത് പ്രവര്‍ത്തകരും അനുഭാവികളുമായ പ്രതികള്‍ക്ക് നീണ്ട പരോള്‍ സൗകര്യം ഒരുക്കി സര്‍ക്കാര്‍.ഇടത് നേതാവായ കുഞ്ഞനന്തന് ലഭിച്ച പരോള്‍ ഒരു പ്രവാസിക്ക് ലഭിക്കുന്ന അവധിയെക്കാള്‍ നീണ്ടത്‌

Please rate this