ചാര്‍ലി..ചാര്‍ലി വിളിച്ചാല്‍ പ്രേതം വരും No ratings yet.

പ്രേതങ്ങള്‍ക്ക് പല രൂപത്തില്‍ പ്രത്യേക്ഷപ്പെടാന്‍ സാധിക്കും.അത്തരത്തില്‍ പ്രേതത്തെ മുന്നില്‍ പ്രത്യക്ഷപ്പെടുത്താം എന്ന പേരില് പ്രചരിക്കുന്ന പല വിദ്യകളും മുണ്ട് ഓജോ ബോര്ഡ് പോലെ അക്കൂട്ടത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഗെയിം ആണ് ചാര്‍ലി ചാര്‍ലി

Please rate this