അയ്യപ്പനെ കാണാന്‍ ഇനി കാത്തുനില്‍ക്കേണ്ട… ഇതാ ഈസി ക്യൂ…. No ratings yet.

ശബരിമലയില്‍ ഭക്തര്‍ക്ക് ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട.പൊലീസ് ഒരുക്കുന്ന ശബരിമല ക്യൂവിലൂടെ ഈസിയായി ഭക്തര്‍ക്ക് ദര്‍ശന സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Please rate this