ക്രിക്കറ്റാണ്..പക്ഷെ സിക്‌സടിച്ചാല്‍ ബാറ്റ്‌സ്മാന്‍ പുറത്ത്;ബോളും എടുക്കണം..!!! No ratings yet.

ബ്രിട്ടീഷ് കടല്‍ത്തീരങ്ങളില്‍ എള്‌ലാവര്‍ഷവും നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ബീച്ച് ക്രിക്കറ്റ്.ഷിപ്പ് ഇന്‍ ക്ലബ്ബാണ് ഈ ടൂര്‍ണമെന്റിന്റെ സംഘാടര്‍.മെ് മുതല്‍ സെപ്തംബര്‍ വരൊയണ് മത്സരങ്ങള്‍ നടക്കു.പേരുപോലെ തവ്വെ ബീച്ചുകളിലാണ് മത്സറങ്ങള#്
നത്തുത.പിച്ചുകള്‍ കടലിനോട് ചേര്‍ന്നൊരുക്കും.പലപ്പോഴും ഇത് തിരമാലകള്‍ പൊളിച്ചിടാറുണ്ട്.

Please rate this