വലമ്പൂരിന്റെ വല്യന്‍; സാക്ഷാല്‍ മഹാദേവന്‍ No ratings yet.

ആസാം കാടുകളില്‍ നിന്ന് കേരളക്കരയിലേക്കെത്തിയ കുട്ടിക്കൊമ്പന്‍.പുതുപ്പള്ളിയിലെത്തിയതോടെയാണ് ഈ കരിവീരന്റെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാകുന്നത്. വളരെ ചെറുപ്രായത്തിലെ പുതുപള്ളിയില്‍ നിന്ന പാമ്പാടി വാര്യക്കാട്ടേക്കെത്തിയ ആന അന്ന് വാര്യക്കാട്ട് കാര്‍ത്തികേയന്‍ എന്ന പേരില്‍ അറിയപ്പെട്ടു

Please rate this