ആനകേരളത്തിന്റെ ഇളമുറതമ്പുരാന്‍ പാര്‍ത്ഥന് ആദരാജ്ഞലികള്‍… No ratings yet.

ആനകേരളത്തിന്റെ പാലക്കാടന്‍ ചന്തം ആനപ്രേമികള്ക്ക് ഇടയില്‍ ആനകളിലെ ഇളമുറതമ്പുരാന്‍ എന്ന് അറിയപ്പെട്ട ചെരുപ്പളശ്ശേരി പാര്‍ത്ഥന്‍ വിടവാങ്ങി

ഇന്ന് കൊടിയേറിയ തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റേണ്ടിയിരുന്നത് പാര്‍്ഥനായിുന്നു.

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ആനകളിലൊന്നാണ് പാര്‍്ത്ഥന്‍.വള്ളുവനാടന്‍ ഉത്സവങ്ങളില്‍ മുന്നിലുണ്ടാകുന്ന ഗജവീരന്‍. ത്രിലോകാധിപതി ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍

Please rate this