മഹാനല്ല…ഇവന്‍ മഹാനടികന്‍, വിജയ് സേതുപതി No ratings yet.

തമിഴകത്ത് രജനീകാന്തിന് ശേഷം ഏറ്റവുമധികം സ്വീകാര്യത നേടിയ താരം.മക്കള്‍
സെല്‍വന്‍ വിജയ്‌സേതുപതി.സിനിമയില്‍ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും മറ്റൊരു പേരാണ് വിജയ് സേതുപതി.കേള്‍ക്കാം മക്കള്‍ സെല്‍വന്റെ ജീവിതകഥ

Please rate this