ശാസ്ത്രിയുടെ മരണം തേടി..താഷ്‌കന്റ് ഫയല്‍സ്..!! No ratings yet.

തെരഞ്ഞെടുപ്പ് കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രം വേണ്ടത്രൈ ശ്രദ്ധിക്കപ്പെട്ടില്ല.ചില രാഷ്ട്രീയ അജണ്ടകള്‍ ദി താഷ്ടകന്റ് ഫയല്‍സിലുണ്ടായിരുന്നതായി ആക്ഷേപവും ഉയര്‍ന്നിരുന്നു.അതൊടൊപ്പം ശാസ്ത്രിയുടെ ബന്ധുക്കള് ചിത്രത്തിന് സ്റ്റേ വാങ്ങാനായി കോടതിയിലെത്തിയതും വാര്‍ത്തായായി.മിഥുന്‍ ചക്രമബര്ത്തി,നസറുദ്ദീന്‍ ഷാ,ശ്വേത ബാസു,മന്ദിര ബേഡി തുടങ്ഹിയവരൊക്കെയായിരുന്നു വിവിധ കഥാപാത്രങ്ങളൊ അവതരിപ്പിച്ചത്.

Please rate this