കുട്ടിക്കാലത്ത് കുഴിയില്‍ തോണ്ടി ഈ ജീവിയെ പുറത്തെടുത്ത് നോക്കിയത് ആര്‍്കകും മറക്കാനാകാല്ല.ഇപ്പോള്‍ നമുക്ക് മുന്നില്‍ നിന്ന് മാഞ്ഞുപോയ ഒരു കുഞ്ഞന്‍ ജീവി
തുമ്പിയെ പോലെ തോന്നുന്ന ഒറു ചെറിയ കുഴിയാനത്തുമ്പികള്‍ മുട്ടിയടുന്നത് മണ്ണിലാണ് മുട്ടവിരിഞ്ഞു പുറത്തിറങ്ങുന്ന ലാര്‍വകളാണ് നാം കാണു്ന കുഴിയാന അഥ ആന്റ്ലയണ്‍.ഉറുമ്പുകളാണ് ഇവരുടെ പ്രധാന ഇര സിംഹത്തെപോലെ വേട്ടക്കാരും കൂടിയായതിനനാല് ആന്റ്ലയണ്‍ #എന്നുവിളിര്രുന്നകാകാം.ഇനി ഒരു കാര്്യം കൂടി കുഴിയാനയും ാധാരണ തുമ്പികളും തമ്മില്‍ ഒരുബന്ധവുമില്ല
ഈര്‍പ്പമില്ലാത്ത പൊടിമണ്ണില്‍ കുഴികളുണ്ടാക്കി ഒളിച്ചിരുന്നു ഇരപടിക്കുന്നവവരാണ് കുഴിയാനകള്‍. പിന്നോട്ട് വട്ടം കറങ്ങിയ തലകൊണ്ട മണ്ണ് തെറുപ്പിച്ചാണ് കുഴിയാന കുഴിയിലുണ്ടാക്കുന്നത്. ഈ കറക്കത്തില്‍ കോണ്‍ ആകൃതിയിലുള്ള കുഴികളുണ്ടാകുന്നു.നേരിട്ട് സൂര്യന്റെ വെയിലടിക്കാത്ത ഇടങ്ങളിലാകും ഇവന്റെ കുഴികള്‍.