വേദനിപ്പിച്ച് പരലോകം കാണിക്കും ചെടി No ratings yet.

ഉത്തര കിഴക്കന്‍ ഓസ്‌ട്രേലിയന്‍ മേഖലകളില മഴക്കാടുകളില്‍ ധാരാളമായി വളരുന്ന ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് നമ്മുടെ നാട്ടിലെ ചൊറിയണം ചെടിയുടെ ഇലകളുമായി വളരെ സാമ്യമുള്ളതാണ് ഈ ചെടികള്‍.സ്റ്റിംഗിംഗ് ബ്രഷ്,മള്‍ബറി ലീവിഡ് സ്റ്റിംഗര്‍,ജിംമ്പി ജിംമ്പി,സൂയിസൈഡ് പ്ലാന്റ് മൂണ്‍ ലൈറ്റര്‍ തുടങ്ങി ഒരുപാട് പേരുകളില്‍ ഇതറിയപ്പെടുന്നുണ്ട്.ഇന്തോനേഷ്യയിലെ ചില കാടുകളിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്

Please rate this