കിമോണ ആള് പഴഞ്ചനാണേലും വില 50,000 കടക്കും No ratings yet.

ജപ്പാന്‍ എന്നാലോചിക്കുമ്പോള്‍ ആദ്യം ഓര്മ്മയിലേക്കെത്തുന്ന വസ്ത്രം അതാണ് കിമോണ ഒരു ജാപ്പനീസ് മേല്‍വസ്ത്രമാണിത്

കിമോണ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ധരിക്കുന്നത് എന്നാണ് അര്‍ത്ഥം.വിശേഷ അവസരങ്ങളിലും ഔദിയോഗികക സദസുകളിലും ധരിക്കുന്ന മുഴുനീള വസ്ത്രമാണ് കിമോണ ഇത് പ്രൗഡിയുടെയും കുലീനതയുടെ അടയാളമെന്ന് ജനത വിശ്വസിക്കുന്നു

Please rate this