കുഴല്‍ക്കിണര്‍; രക്ഷിക്കാനാകില്ലെങ്കില്‍- മരിക്കാന്‍ വഴി ഒരുക്കാതിരിക്കണം No ratings yet.

സാധാരണ ജലലഭ്യത കുറഞ്ഞ മേഖലകളില്‍ ഭൂഗര്‍ഭജലം കുഴിച്ചെടുക്കാനായി കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കാറുണ്ട്.ചില അവസരങ്ങള്‍ ഒരിക്കല്‍ കുഴിച്ച് വെള്ളം ലഭിച്ചില്ലെങ്കില്‍ അതുപേക്ഷിച്ച മറ്റ് ഇടങ്ങളിലേക്ക് കുഴല്‍കിണര്‍ നിര്‍മ്മിക്കാറുണ്ട്.ഇത്തരത്തില്‍ ഉപയോഗശൂന്യമായ കുഴികള്‍ പല്‌പോഴും മണ്ണ് ഉപയോഗിച്ച് അടയ്ക്കുകയോ നികത്തുകയോ ചെയ്യാറില്ല.ഇന്ത്യ കണ്ട ഭൂരിഭാഗം കുഴല്‍ക്കിണര്‍ അപകടങ്ങളും ഇത്തരത്തിലുള്ള കുഴില്‍കളില്‍ പെട്ട ഉണ്ടാകുന്നതാണ്.

Please rate this