എന്താണ് ഈ ബിഎസ് ??? ബിഎസ് 6 വിലകൂടുതലോ ??? No ratings yet.

ഇനി 2020 മാര്‍ച്ച് 31 വരെയാണ് ബിഎസ് 4 വാഹനങ്ങളുട കാലാവധി ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളുടെ എഞ്ചിന്‍ ബിഎസ് 6 നിലവാരത്തിലുള്ളതാകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ഇതനുസരിച്ച് രാജ്യത്ത് പിന്നെ ബിഎസ് 4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും വിലക്കുണ്ടാകും.

Please rate this