ദേജാ വൂ…നേരത്തെ കണ്ടതാണോ….??? No ratings yet.

സ്വപ്‌നം ആഴത്തില്‍ പഠിക്കേണ്ട നമുക്ക് ചുറ്റും വലയം തീര്‍ക്കുന്ന അനുഭൂതിയാണ് സ്വപ്‌നവുമായി ചുറ്റിപ്പറ്റി വരുന്നൊരു വാക്കുണ്ട എന്താണെന്ന് നോക്കാം

ആദ്യമായി ഒരാളെ നാം കാണുന്നു ആയാളെ മുന്‍പ് എപ്പോഴോ കണ്ടതായി തോന്നുന്നു ആലോചിച്ച് കണ്‍ഫ്യൂഷനിലാകുന്ന ഈ അവസ്ഥയാണ് ദേജാ വൂ

ദേജാ വൂ എന്നത് ഒരു ഫ്രെഞ്ച് വാക്കാണ്.നേരത്തെ കണ്ടത് എന്നാണ് ഇതിന്റെ അര്‍ത്ഥം.
ശരിക്കും നമ്മുടെ തലച്ചോറിന്റെ ആശയവിനിമയത്തിലുണ്ടാകുന്ന താമസമാണ് ദേ ജാവുവിന്റെ കാരണം

Please rate this