പണം തരും ക്രെഡിറ്റ് കാര്‍ഡ് ഒരു ചൂതാട്ടമോ ??? No ratings yet.

പണം കൈവശമില്ലാത്ത അവസ്ഥയില്‍ നമ്മളില്‍ പലര്‍ക്കും രക്ഷകനാകുന്നത് ബാങ്ക് ചില വ്യവസ്ഥകളോടെ അനുവദിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ തന്നെയാകും.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു ചൂതുകളിക്ക് തുല്യമാണ് സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടു പോകാവുന്ന കളി

Please rate this