ഷേക്‌സിപിയറിനെ പോലും സ്വാധീനിച്ച റോസ്‌മേരി No ratings yet.

കുറ്റിച്ചെയിടിനത്തില്‍പ്പെട്ട ഒപു തെറിയ സസ്യമാണ് റോസ്‌മേരി,സൂചിപോലെ യുള്ള ഇലകളാണ് പ്രത്യേകത.പര്‍പ്പിള്‍ വെള്ള വയലറ്റ് നീല നിറങ്ങളിലുള്‌ല പൂക്കളുണ്ാകും.അലങ്കാര സസ്യമെന്നതിനെ്കല്‍ ആരോഗ്യകാര്യത്തിലും ഭക്ഷണത്തിലും റോസ്‌മേരി മുന്നിലുണ്ട്.മെഡിറ്ററേനിയന് പ്രദേശങ്ങളിലാണ് റോസ്‌മേരിയുടെ ദനനം.റോമക്കാരുടെ കാലത്തെ ഭക്,ണങ്ങളില്‍ റോസ് മരി ചേര്ക്കുന്ന പതിവുണ്ടായിരുന്നു

Please rate this