ഏണികയറിയാലും പാമ്പു വിഴുങ്ങി താഴെയെത്തിക്കും..!!! No ratings yet.

കുത്തനെയും വിലങ്ങനെയും ഒരെ അളവില്‍ വേര്‍തിരിച്ച ചതുരക്കളെ പലയിടത്തും ചുറ്റി പാമ്പുകളും ഗോവണികളും കാണും.അതുകൊണ്ടാണ് ഇതിന് ഏണിയും പാമ്പും എന്ന പേരുവ്‌നനത്.വിനോദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോളങ്ങളിലൂടെ നീക്കാന്‍ കരുക്കളുമുണ്ടാകും

Please rate this