ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചവര്‍ക്ക് ശ്വസിക്കാന്‍ വേണ്ടി പണ്ട്തയ്യാറാക്കിയ ഒറു ഉപകരണമണ്ട് ഇരുമ്പ് ശ്വാസകോശം
പണ്ട് പോളിയോ ഒരു മഹാവ്യാധിയായിരുന്നു ഭാഗ്യമുള്ളവര്്കക് മമാത്രം ജീവന് തിരിച്ചു കിട്ടുന്ന ഒരു രോഗം.അക്കാലത്ത് കൃത്രിമമായി ശ്വാസകോശം നിര്‍മ്മിക്കേണ്ടി വന്നു
പോളിയോ ബാധിച്ച് ശരീരം തളര്‍ന്നുപോയ ആളുകളില്‍ കുറച്ചു കാലം കഴിയുമ്പോഴേക്കും ആ തളര്‍ച്ച നെഞ്ചിലേക്ക് പടരും.അവിടുത്തെ പേശികളെ ബാധിക്കുന്നതോടെ ശ്വാസോച്ഛ്വാസം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും ഇത് മരണത്തിലെത്തിക്കും