അരയ്ക്ക മുകളില്‍ അഴകുള്ള പെണ് ശരീരം.നല്ല നീളന്‍ മുടി വെള്ളത്തില്‍ പാറിപറക്കുന്നു അരയ്ക്കു താഴേക്ക്മത്സ്യത്തിന്റെഉടല് നിലാവത്ത് രടലിലെ പാറപ്പുറത്ത് കയറിയിരിക്കുന്ന മത്സ്യകന്യകള്‍ എന്നും അത്ഭുതങ്ങള്‍ നിറച്ച മറ്റൊരു ലോകമാണ് മനുഷ്യ മനസുകളില്‍ സമ്മാനിച്ചിട്ടുള്ളത്
നാടോടിക്കഥകളില്‍ കടലില# ജീവിക്കുന്ന സാങ്കല്പ്പിക് ജലജീവിയാണ് മത്സ്യ കന്യക അഥവ മെര്‍മെയ്ഡ്.പക്ഷെ അതങ്ങ് കെട്ടുകഥയെന്ന് വിശ്വസിക്കാന്‍ ഇന്നും മനുഷ്യന് പൂര്‍ണമായി തയ്യാറാകുന്നില്ല
അതുകൊണ്ട് തന്നെ ലോകത്തിന്രെ പല ഭാഗങ്ങളുലും മത്സ്യ കന്യകയെ കണ്ടെത്തിയതായി വാര്‍ത്തകലും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വരെപുറത്തിറങ്ങുന്നു.നമ്മളും അവയൊക്കെ ഷെയര്‍ ചെയ്യുന്നു.