ആമസോണിന്റെ ചെന്നായ കൊല്ലപ്പെട്ടു; ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആര്?? No ratings yet.

ആമസോണ്‍ കാടുകള്‍ ലോകത്തിലേറ്റവും സംരക്ഷിക്കേണ്ട ജൈവ മേഖലയാണ്.അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ക്കൊം പുറംലോകത്ത് നിന്ന് മറഞ്ഞ് ജീവിക്കുന്ന നിരവധി ഗോത്രജനങ്ങളും അവിടെ പാര്‍ക്കുന്നുണ്ട്.കാട്ടുതീയും പിന്നാലെയുണ്ടായ നാശനഷ്ടങ്ങളെക്കാളും ആമസോണ്‍ വാസികള്‍ ഏറെ ഭയക്കുന്നത് മനുഷ്യനെ ത്‌നനെയാണ്

Please rate this