ഈ കാണുന്നതല്ല ഇന്റര്‍നെറ്റ് ; അതുക്കുംമേലെ….കംപ്ലീറ്റ് ഡാര്‍ക്കാണ്…!!! No ratings yet.

ഇന്റര്‍നെറ്റ് എന്നുവെച്ചാല്‍ നമുക്ക് അത ഗൂഗിളും യൂട്യൂബും് ഫെയ്‌സ്ബുക്കും ഒക്കെയാണ് എന്നാല്‍ വലിയ വളരെ വിശാലമായ ഒന്നാണ് ഇ ലോകം.ര്ഫസ് വെബ് ഡീപ്പ് വൈബ് ഡാര്‍ക്ക് വെബ് എന്നിങ്ഹനൈ മൂന്നായി ഇന്റര്‍നെറ്റ ലോകത്തെ തിരിക്കാം.നമ്മുെട സാധാരണ സെര്‍ച്ചുകളല്ലെ സര്ഫസ് വെബ് എന്ന ഗ്രൂപ്പില്‍ പ്പെടും.എന്നാല്‍ രഹസ്യസംഘടനകളും ക്രിമിനല്‍സും ഒക്കെ ഉപയോഗി്കുന്ന ഇന്റര്‍നെറ്രിലെ മറ്രൊരു ലോകമാണ് ഡാര്‍ക്ക് വെബ്ും ഡീപ്പ് വെബും.

ഏകദേശം 4.5 ബില്യണിനെക്കാള്‍ മുകളില്‍ വെബ്‌സൈറ്റുകള്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് നമുക്ക് ബ്രൗസ് ചെയ്യാം.എന്നാല്‍ ഗൂഗിളിനും ക്രോമിനുമൊന്നും പരിധിയില്‍ വരാത്ത ചില വെബ്‌സൈറ്റുകള്‍ ഉണ്ട്.ഈ വെബ്‌സൈറ്റുകളെയാണ് ീപ്പ് ആന്റ് ഡാര്ത്ത് വെബുകള്‍

Please rate this