നല്ല കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന ഉറുമ്പുകള്‍..!!! No ratings yet.

ലൂസിഫറില്‍ സ്റ്രീഫന്‍ പറയുന്നപോലെയല്ല ശരിക്കും കൃഷിപ്പണിയാണ് ഉറുമ്പാശാന്മാര്‍ക്ക്.വ്യക്തമാക്കി പറഞ്ഞാല്‍ നല്ല ഫളഫുഷ്ടമായ പൂപ്പലുകളെ വളര്‍ത്തിവിളവെടുക്കുന്നവരാണ് ഈ ഉറുമ്പുകള്‍.ജന്തുലോകത്ത് ഇത്തരം ഉറുമ്പുകളെ ഇലവെട്ടി അഥവ ലീഫ് കട്ടര്‍ ഉറുമ്പ് എന്നാണ് വിളിക്കാറ്,ഏകദേശം ഈ കൃഷിപ്പണി കൈത്തോഴിലായുള്ള 47 സ്പീഷിസുകളിലുള്ള ഉറുമ്പുകള്‍ ഉണ്ടത്രെ.പൊതുവായി നമ്മുടെ നാട്ടില്‍ ആറ്റ ഉറുമ്പുകളെന്ന് അറിയപ്പെടുന്നുണ്ട്

Please rate this