ഭൂമി കറങ്ങുന്ന ഫലം; തേങ്ങയില്‍ വെള്ളം നിറച്ചത് ആരാണെന്നോ ??? No ratings yet.

തേങ്ങയ്ക്കുള്ളില്‍ ഈ വെള്ളം എവിടെ നിന്ന് വന്നു.തെങ്ങിന്‍രെ കാര്യം അവിടെ നില്‍ക്കട്ടെ ഈ തേങ്ങയെ കുറിച്ച ഒന്ന് ചിന്തിക്കാം.തെങ്ങിന്റെ കായ ആണ് തേങ്ങ നമ്മുടെ നാട്ടില്‍ ഇതിന് നാളികേരം എന്നും പറയുന്നും.കട്ടിയായ തൊണ്ടും അതിനു താഴെ ചകിരിയും അതിനുതാഴെ ചിരട്ടയും അതിനു തൈഴെ തേങ്ങാ കാമ്പും ആണ് ഇതിനൊക്കെ ഉള്ളിലാണ് നല്ല തേങ്ങാവെള്ളം

Please rate this