ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖ…ആരാണ് ലൂസിഫര്‍ No ratings yet.

ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍ ഇസ്ലാമിന് അവനെ ഇബിലീ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരെയുള്ള ലൂസിഫര്‍..ഈ ഡയലോഗ് കേട്ട് കേരളക്കര ആവേശം കൊണ്ടിരിക്കുന്ന ഈ സമയത്ത് അറിയണ്ടെ ആരാണ് ലൂസിഫര്‍കേരളത്തിനും ഇന്ത്യയ്ക്കും അപ്പുറം കേള്‍ക്കാന്‍ ആളുള്ള.ശ്രദ്ധിക്കപ്പെടുന്ന പേരാണ് ലൂസിഫര്‍ ഇതാദ്യമെ പറയാം..ഇനി നമ്മുടെ ലൂസിഫറിലേക്ക്.ക്രിസതുമതവുമായി ബന്ധപ്പെട്ട് സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫര്‍ എന്നാണ് പൊതുവായി കേള്‍ക്കുന്ന കാര്യം.അങ്ങനെയാണെങ്കില്‍ ലൂസിഫര്‍ വില്ലനാണോ എന്ന ചോദ്യം പ്രസക്തമാണ്

Please rate this