ചീഞ്ഞഴുകിയാല്‍ ഉടന്‍ വെളുത്ത പുഴുക്കള്‍ എവിടെ നിന്ന് വരുന്നു ? No ratings yet.

ഇവ ഈച്ചകളുടെ മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന ലാര്‍വകളാണ് മാഗട്ടുകള്‍ എന്നാണ് ്‌റിയപ്പെടുന്നത്.ഈച്ചകുഞ്ഞിന് പ്യൂപാവസ്ഥയിലെത്താന്‍ വേണ്ടസമയത്തേക്ക് ആവശ്യത്തിന്ഭക്,ണം കിട്ടുമെന്ന് ഉുറപ്പുള്ളയിടങ്ഹളില്‍ അമ്മ ഈച്ച മുട്ടിയിടുന്നു.ലാര്‍വ്വയായ വെള്ളപ്പുഴുവിന് ഭക്,മം കടിച്ച് കഴിക്കാനൊന്നും സാധിക്കില്ല.ജ്യൂസ് പോലെ ദ്രവ്യരൂപത്തിലായത് മാത്രമെ അകത്താക്കാന്‍ സാധിക്കു.അതുകൊണ്ട അഴുകിദ്രവ്യരൂപത്തിലായയിടങ്ഹളില്‍ ഈച്ചമ്മ മുട്ടിയിടുന്നു.

Please rate this