എവിടെയും ഓടും കിതപ്പില്ലാതെ…വില്ലീസ് ആള് പവര്‍ഫുള്ളാണ് ഇന്നും No ratings yet.

ഒരുകാലത്ത് നാട്ടിമ്പുറങ്ങളില്‍ വലിയ അഹങ്കാരത്തോടെ ചീറിപ്പാഞ്ഞു നടന്ന വില്ലന്‍.ആളെത്ര വന്നാലും താങ്ങാന്‍ തയ്യാറായി എതേ കുടുക്കു വഴിയും ഹൈറേഞ്ചും കിതപ്പില്ലൊ ഓടുന്ന വില്ലീസ് ജീപ്പുകള്‍. പഴയ ഇന്ത്യന്‍ യുവത്വത്തിന്റെ തുടിപ്പ്

1947ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത വില്ലീസ് ജീപ്പ് ഇന്നും രാജസ്ഥാനിലടക്കം പലയിടത്തും സര്‍വ്വീസ് തുടരുന്നു എന്നത് അത്ഭുതകരമാണ്. വില്ലീസിന്റെ തുടക്കം 1941കളിലാണ്

രണ്ടാം ലോമഹായുദ്ധക്കാലത്ത ജര്‍മ്മന്‍ പടയെ നേരിടാന്‍ കരുത്തുറ്റ വാഹനം നിര്‍മ്മിച്ചാന്‍ അമേരിക്കയുെ നിര്‍ദ്ദേശം വാഹനനിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നു.ബാന്റത്തിന്റെ മോഡലിന് കമ്പനി ഓര്‍ഡര്‍ നല്‍ി ശക്തി കുറഞ്# വേഗതയും എഞ്ചിനും ആര്‍മിയ്ക്ക് പ്രശ്‌നങ്ങളായി

Please rate this