ഭസ്മം വെറും പൊടിയല്ല…ഉപയോഗം സൂക്ഷിച്ചു വേണം..?? No ratings yet.

നെറ്റിയില്‍ ചന്ദനത്തിനും കുങ്കുമത്തിനൊപ്പം സ്ഥാനം പിടിച്ച ഒന്നാണ് ഭസ്മം. ഹൈന്ദവ ആചാരപ്രകാരം വലിയ മഹത്വങ്ങള്‍ അവകാശപ്പെടുന്ന ഭസ്മപ്പൊടിയെ കുറിച്ച്

രാവിലെ ഉണര്‍്‌ന്നെഴുന്നേറ്റാല് കൈകാല്‍കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ട ഭസ്മകുട്ടയില്‍ നിന്ന് ഒരു പിടി ഭസ്മം വാരി ശരീരത്തിലും നെറ്റിയിലും തൊടുന്നൊരു പതിവ് പണ്ടുണ്ടായിരുന്നു

പശുവിന്‍രെ ചാണകം ഗോളാകൃതിയിലാക്കി അഗ്നിയില്‍ ദഹിപ്പിച്ചെടുക്കുന്നതാണ് ഭസ്മം. ഭക്തരും ആദ്ധ്യാത്മിക വാദികഴും ഇത് ശരീരത്തില്‍ ഉപയോഗിര്രുന്നു.ശിവ ആരാധനയുമായി ബന്ധപ്പെട്ട ഭസ്മം സാധാരണ ശിവ-സുബ്രഹ്മണ്യ-അയ്യപ്പ ക്ഷേത്രങ്ങളിലാണ് പൂജയ്‌ക്കെടുക്കുന്നത്. ഇതിനപ്പുറം താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളില്‍ പ്രധാനിയാണ് ഇത്

Please rate this