ലോകത്തിലേറ്റവും ബുദ്ധിയുള്ള ജീവി മനുഷ്യന് ആണെന്നാണ് നമ്മള്ടെ ഒരിത്.എന്നാല്‍ മനുഷ്യന് കഴിഞ്ഞാല്‍ ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലുള്ളത് പാലൂട്ടി കുഞ്ഞുങ്ങളെ വളറ്#ത്തുന്ന സസ്തനികള്‍ തന്നെ.
പക്ഷെ ബുദ്ധിയുണ്ടായിട്ടും വിഡ്ഢി എന്ന വിളികേള്‍ക്കേണ്ടി വന്ന മൃഗമാണ് കഴുത് എങ്ങനെയാണ് കഴുത ബുദ്ധിയില്ലാത്ത മൃഗമായി മാറിയത്. മണ്ടനെ കഴുതയെന്ന് വിളിക്കുന്ന ശീലം എങ്ങനൈയുണ്ായി മരമണ്ടനെ വിളിക്കുന്ന കോവര്‍ കഴുത ആരാണ്..
എഡി 160 യില്‍ റോമന്‍ എഴുത്തുകാരനായിരുന്ന അപൂലിയസിന്റൈ ദി ഗോള്ഡഡണ് ആസ് എന്ന കൃതിയിലും ഈസോപ്പ് കഥകളിലും കഴുതയെ മണ്ടനാക്കി ചിത്രീകരിച്ചതോടെയാകണം ഇവയ്ക്ക് ബുദധിയില്ലെന്ന പൊതുധാരണയുണ്ടായത്.ഒപ്പം ഷേക്സ്പിയര് ആസ് എനന വാക്ക് മണ്ടത്തരത്തിന്റെ പര്യായമായി തന്റെ കൃതിയില്‍ ചേര്ത്തോടെയാണ കഴുതകള്‍ മണ്ടന്മാരാണെന്നത് പൂര്ണമമായി.
കഴുതകള്‍ കുതിരയുടെ കുടുംബക്കാരാണ് അതുകൊണ്ട് അവയ്ക്ക് കുതിരയോളം ബുദ്ധിയുണ്ട്.ഇക്വിസ് ആസിനസ് എന്നാണ് ാസ്ത്രനാമം.
30 വയസുവരെയൊക്കെ ജീവിക്കുന്ന ഈ ജീവികള്‍ കഴിഞ്ഞ 5000 വര്ഷക്കാലമമായി മനുഷ്യന്റെ അടിമകളായി പണിയെടുക്കുന്നുവത്രെ.
പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാല്‍ കഴുതയെ മണ്ടനാക്കി വിളിക്കുന്നത് പതിവായി.