പേടി വരാതിരിക്കാന്‍ മുത്തശ്ശിമാര്‍ കുട്ടിക്കാര്ത്ത് കുട്ടികളോട് പറയും ആനവാല് മോതിരം അണിഞ്ഞാല്‍ മതിയെന്ന് ഇത് കേട്ട ആനയെ തേടി കറങ്ങിയ ഒറുപാട് പേര് നമുക്കിടയിലുണ്ട്
ഇതുമാത്രമല്ല പരീക്ഷയിക്കാന് ഈ മോതിര മന്ത്രം പയറ്റിയവരുണ്ടാകും.മലയാളികള്ക്കമാത്രമല്ല ലോകത്തെമ്പാടും പല നാടുകളിലും ആളുകളുടെ കൈകളില്‍ മാന്ത്രിക ശ്കതിപോലെ ആനയുടെ വാലില്‍ കെട്ടിയ മോതിരം കാണാം