സിഗരറ്റ് പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരം പോലെ ഇയര്‍ ബഡ് പാക്കര്റിവലും ഒരു മുന്നറിയിപ്പ സന്ജേശം ഉണ്ട്.ഈ ഉല്‍പ്പനം ചെവിയില്‍ ഇടാന്‍ പാടില്ലെന്ന് തന്നെ
കോട്ടന്‍ ബഡ് അഥവ ഇയര്‍ ബഡ് പണ്ട് കാലച്ച് ചെവി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുതിയ അവതാരമാണ്
പായ്ക്കറ്റിനു പുറത്തെ മുന്നറിയിപ്പ് ഇതു വരെ കണ്ടിട്ടില്ലാത്തവരും നമ്മുടെ കൂട്ടത്തിലുണ്ടാകും.എന്തോ അറിഞ്ഞിട്ടും ലോകം മുഴുവന്‍ ചെവിക്കായം അഥവ ചെവിയിലെ മെഴുകെടുക്കാന്‍ ഈ വസ്തു ഉപയോഗിച്ചുകൊണ്ടേയിരിക്കുന്ന.
ഏകദേശം 90 വര്‍ഷത്തോളം പഴക്കമുണ്ട് ഇയര്‍ ബഡുകള്‍ മെഴുകെടുക്കാന്‍ തുടങ്ങിയിട്ട്.