മരണത്തെ തോല്‍പ്പിക്കാന്‍..കോടികള്‍ മുടക്കി കാത്തുകിടക്കുന്ന മൃതശരീരങ്ങള്‍ No ratings yet.

ശരീരം മുഴുവന്‍ ശീതീകരിച്ച സൂക്ഷിക്കുന്നതിന് 2ലക്ഷം ഡോളറിലേറെ ചെലവാക്കേണ്ടിവരും.അമേരിക്കയെ കൂടാതെ റഷ്യയിലൈ ക്രയോറസും പോര്‍ച്ചുഗലിലെ യൂറോപ്യന്‍ ലാബും ശരീരം ജീവിപ്പിക്കാനുഴ്‌ഴ ഗേഷണങ്ങള്‍ നട്തുന്നു.അതിശക്തായ തണുപ്പില്‍ ശറരീത്തിലെ കോശങ്ങള്‍ക്ക് കേടുണ്ടാകാതെ സൂക്ഷിക്കുന്നതാണ് ഇവിടെ ചെയ്യുന്നത്.

Please rate this