ഉപ്പു നിറഞ്ഞ ഏറ്റവും വലിയ ഗുഹ..മല്‍ഹാം No ratings yet.

ചാവുകടലിനോട് ചേര്‍്ന്നുള്ള സോദാം കുന്നിലാണ് മല്‍ഹാം ഉപ്പുഗുഹ ഗവേഷകര്‍ കണ്ടെത്തിയത്.10 കിമീ ആണ് ഗുഹയുടെ നീളം.അതിനുള്ളി#് ഉപ്പിന്റെ പരലുകള്‍ നീണ്ട് ഉറഞ്ഞ് മുകളില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നത് കാണാം.ഗുഹയുടൈ ചുവരുകളിലും ഉപ്പ് ക്രിസ്റ്റലുകളുടെ തിളക്കം കാണാം.ഇറാനിലെ നാമക്ാഡന്‍ ഉപ്പു ഗുഹയെക്കാള്‍ നീളമുള്ളതാണ് മല്‍ഹാം.ബൈബിള്‍ പഴയനിയമത്തില്‍ പറയുന്ന ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയ കുന്നാണ് മൗണ്ട് സോദാം

Please rate this