ഇന്ത്യയെ മിന്നിച്ച തീപൊരി യുവി…ആ യുഗത്തിന് അവസാനം..!!! No ratings yet.

17 വര്‍ഷം നീണ്ട കരിയറിനൊടുവിലായണ് യുവി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.2007ലെ ടി ട്വെന്റി ലോകകപ്പിലും 2011ല ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടടുമ്പോള്‍ ആ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു യുവി.ഇന്ത്യയ്ക്കായി. 304 ഏകദിന മത്സരങ്ങലും 40 ടെ,്റ്റുകളും 58 ടി 20 മത്സരങ്ങളിലും ഗ്രൗണ്ടിലെത്തിയി്ട്ടുണ്ട് യുവരാജ്.2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി

Please rate this