അഭിനയകുലപതി സോമ്പിയെ പേടിക്കരുത്..!! No ratings yet.

മനുഷ്യനെ കൊന്ന് തി്ന്നുന്ന സോംബികളുടെ പേരാണെങ്കിലും കണ്ടാലൊരു ഇത്തിരിപ്പോന്ന പാമ്പാണ് സോംമ്പി.ഒറ്റനോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനോട് സാമ്യം തോന്നുമെങ്കിലും ആ ഗ്രൂപ്പിലുള്ളതല്ല ഇവന്‍.അത്രവിഷമില്ലാത്ത സോംബികളുടെ യഥാര്‍്തഥ പോര് ഈസ്‌റ്റേണ്‍ ഹോഗ്നോസ് സ്‌നേക്ക് എന്നാണ്,തവിട്ട് നിറത്തിലോ ചാരനിരത്തിലോ ആണ് ആ്‌ള് കാണപ്പെടുക പരന്ന തലമുതല്‍ ശരീരമാകെ ചെറിയ പുള്ളികള്‍ കാണാം.

Please rate this